Thursday 18 August 2016

ഈ വർഷം  പുതുമയാർന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികളാണ് നടത്തിയത്

Monday 27 June 2016

ഈ വർഷത്തെ പ്രേവേശനോത്സവം ഗംഭീരമായിരുന്നു .കുട്ടികളുടെ എണ്ണം കൂടിയത് പൊതുവിദ്യാഭ്യാസത്തിനു ശക്തി നൽകി .
ഈ അധ്യയനവർഷം മുതൽ ഞങ്ങൾ സുന്ദരമായ ഈ പുതിയ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നു .

Sunday 19 July 2015

ഹെഡ് മാസ്റ്റർ  ശങ്കർ റായി  മാഷ്     പാട്ട് പാടി സ്വീകരിച്ചു

ഈ  അധ്യയന വർഷത്തെ prevesanolsavam  ഭംഗിയായി  നടത്താൻ  എല്ലാവരുടെയും  സഹകരണം  ഉണ്ടായിരുന്നു

Sunday 8 February 2015

ഞങ്ങൾ  തിരക്കിലാണ്
കുറേ  കാലത്തിനു  ശേ ഷം  വീണ്ടും  സജീവമാകാൻ  ഞങ്ങൾ  തീരുമാനിച്ചു .മെട്രിക്  മേളയിലുടെ  .........